¡Sorpréndeme!

കല്ലട സുരേഷിന്റെ വളര്‍ച്ച ഇങ്ങനെ | Oneindia Malayalam

2019-04-23 169 Dailymotion

Suresh kallada, How he become a bus owner from small time businessman
കേരളത്തിലെ ജനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയെ കാത്ത് നില്‍ക്കാറില്ല. എല്ലാവര്‍ക്കും തിരക്കാണ്.കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യം നോക്കി യാത്ര ചെയ്യാനൊക്കെ വലിയ മെനക്കേട് എന്നാണ് നമ്മുടെ ന്യായം. ഇങ്ങനെയുള്ള യാത്രകള്‍ക്ക് ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് കല്ലട ട്രാവല്‍സിനെ ആയിരുന്നു